Actor simbu in controversy after snake hunting<br />മരത്തില്‍ നിന്ന് പാമ്ബിനെ പിടിച്ച് ചാക്കിലാക്കുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോയില്‍ താരത്തിനൊപ്പം രണ്ട് പേരെ കൂടി കാണാം. ഈശ്വരന്‍ സിനിമയുടെ ലുക്കില്‍ ലുങ്കി ഉടുത്താണ് താരത്തെ വിഡിയോയില്‍ കാണുന്നത്.